നാളെ (വ്യാഴം) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: നാളെ (വ്യാഴം) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

രാവിലെ 7 മുതൽ 2.30 വരെ: തേക്കിന്തോട്ടം, മൈലാടിപ്പാറ, തുമ്പോണ, വടക്കേപ്പറമ്പ്, വട്ടിക്കുന്ന്, പെരുന്തോട്ടുമണ്ണ, കയ്യൊടിയൻപാറ, കാരുണ്യതീരം, കോളിക്കൽ, പഴയപാലം. 
രാവിലെ 7 മുതൽ 3 വരെ: മരുതിലാവ്, ചിപ്പിലിത്തോട്, കനലാട്. 
രാവിലെ 7 മുതൽ 5 വരെ: പാറക്കടവ്, തോട്ടത്തുങ്കണ്ടി, വാഴയിൽ മുക്ക്, മുഞ്ഞോറ, ചെറിയ കുമ്പളം, കട്ടൻകോട്. 

രാവിലെ 8 മുതൽ 12 വരെ: വലിയപൊയിൽ, നോർക്കർ, ശ്രീസൻസ് ക്രഷർ, റിലയൻസ് വലിയപൊയിൽ, എൻഐടി ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, ദയാപുരം, റോസ് ഗാർഡൻ, കമ്പനിമുക്ക്. 
രാവിലെ 8 മുതൽ 5 വരെ: കൊട്ടക്കാവഴൽ, മടത്തുക്കുഴി. 
രാവിലെ 9 മുതൽ 12 വരെ: യുഎൽ സൈബർ പാർക്, ഗോൾഫ് ലിങ്ക് ടവർ, ചേവായൂർ സബ് സ്റ്റേഷൻ പരിസരം, ചേവായൂർ. 
രാവിലെ 9 മുതൽ 5 വരെ: കല്ലുള്ളത്തോട്, മേനോൻപാറ, മാവുള്ളപൊയിൽ, മാരാർജി നഗർ. 
രാവിലെ 11 മുതൽ 4 വരെ: നീലിറ്റ്സ് കോളജ്, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, കോരൻകുളങ്ങര, നൊച്ചൂളി, വേങ്ങേരിമഠം, തേക്കുമ്പലം, കല്ലിടുമ്പിൽ.
Previous Post Next Post