മുക്കത്ത് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തികോഴിക്കോട്: യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം മാമ്പറ്റയിലെ സ്വകാര്യ വില്ലയിലാണ് സംഭവം. കർണാടകാ ചിക്മംഗലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. 
മലപ്പുറം അരീകോട് സ്വദേശി സത്താറിന് ഒപ്പമാണ് ഐഷ ഇവിടെ താമസിച്ചിരുന്നത്. സത്താർ ഇന്ന് രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്.

woman found dead in rented house at mukkam 
Previous Post Next Post