Fire and Safety

അഗ്നിരക്ഷാ സംവിധാനമില്ല: ജില്ലയിൽ 140 കെട്ടിടങ്ങൾക്ക് നോട്ടിസ് നൽകി

കോഴിക്കോട് : ജില്ലയിൽ മതിയായ അഗ്നിരക്ഷാ സംവിധാനമില്ലാത്ത 140 ബഹുനിലക്കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ സേന നോട്ടിസ് നൽകി. ഈ കെ…

കുറ്റ്യാടി ആസ്ഥാനമായി ഫയർസ്‌റ്റേഷൻ: ആവശ്യം ശക്തമാകുന്നു

കുറ്റ്യാടി : കിഴക്കൻ മലയോരപ്രദേശത്തിന്റെ ആസ്ഥാനമായ കുറ്റ്യാടി കേന്ദ്രമായി ഒരു ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. തീ…

ബാലുശ്ശേരി ഫയർസ്റ്റേഷൻ; പ്രതീക്ഷയോടെ ബജറ്റ് പ്രഖ്യാപനത്തിൽ കണ്ണും നട്ട് നാട്ടുകാർ

ബാലുശ്ശേരി : ബാലുശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള സാധ്യതയേറുന്നു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്…

തീപിടിത്തം: ആശങ്ക വേണ്ടാ, രേഖകൾ തിരിച്ചുകിട്ടാൻ നടപടി -മന്ത്രി രാജൻ

വടകര : തീപിടിത്തത്തിൽ രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. എല്ലാവർക്കും ര…

ഗ്യാ​സ് സി​ലി​ൻ​ഡ​ർ ചോ​ർ​ന്ന് തീ​പ​ട​ർ​ന്ന​താ​യും ഒ​രാ​ൾ ക​ട​യി​ൽ​ കുടുങ്ങിക്കിടക്കുന്നതായും വ്യാജ സന്ദേശം നൽകി കബളിപ്പിച്ചു; ഫയർഫോഴ്സ് പരാതി നൽകി

മു​ക്കം : തെ​റ്റാ​യ വി​വ​രം ന​ൽ​കി ക​ബ​ളി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ മു​ക്കം ഫ​യ​ർ​ഫോ​ഴ്​​സ്​ അ​ധി​കൃ​ത​ർ മു​ക്കം പൊ​ലീ​സി​ന് …

എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ വാഹനത്തിൽ നിന്ന് തീയും, പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി

എളേറ്റിൽ: എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് ഇന്ധനം നിറക്കാൻ വന്ന മാരുതി ഓമ്നി വാനിൽ നിന്ന് പുകയു…

സംസ്ഥാനത്തെ ആശുപത്രികളില്‍ തീപിടുത്ത സാധ്യത: ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം

സംസ്ഥാനത്തെ ആശുപത്രികളില്‍ തീപിടുത്ത സാധ്യതയെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം. സംസ്ഥാനത്ത് ഫയര്‍ സേഫ്‌റ്റി സര്‍ട്ടിഫിക്കറ…

Load More
That is All