കോഴിക്കോട് വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു. 
ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി. കടയുടമയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണവും പണവും കവര്‍ന്നു; പാലക്കാട് നാല് പേർ അറസ്റ്റിൽ

man found dead in canal
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post